Categories

Headlines

ടെക്‌­സാ­സില്‍ വി­മാ­നാ­പ­കടം: ഇ­ന്ത്യന്‍ സ­ഹോ­ദ­രന്‍­മാര്‍ കൊല്ല­പ്പെ­ട്ടു

ടെക്‌­സാസ്: ഹൂ­ഡ് കൗ­ണ്ടി­യില്‍ ഒ­റ്റ എ­ഞ്ചിന്‍ വി­മാ­നം ത­കര്‍­ന്ന് വീ­ണ് ഇ­ന്ത്യന്‍ സ­ഹോ­ദ­രന്‍­മാ­രുള്‍­പ്പെ­ടെ മൂ­ന്ന് പേര്‍ കൊല്ല­പ്പെട്ടു. ബീ­ച്ച് ക്രാ­ഫ്­റ്റ് ബൊ­ണാ­സ് സി 33 വി­മാ­ന­മാ­ണ് ത­കര്‍­ന്നത്. കാര്‍­ത്തി­ക് കലൈചെല്യന്‍(22), പ്ര­തി­ക് ക­ലൈ­ചെ­ല്യന്‍(19), ഫ്‌­ളൈ­റ്റ് ഇന്‍­സ്­ട്ര­ക്ട­റാ­യി­രു­ന്ന കേ­സി ബ്രി­നെ­ഗര്‍(26) എ­ന്നി­വ­രാ­ണ് കൊല്ല­പ്പെ­ട്ടത്. ബ്രി­നെ­ഗറും കാര്‍­ത്തികും സം­ഭ­വ സ്ഥല­ത്ത് വെ­ച്ച് ത­ന്നെ കൊല്ല­പ്പെട്ടു. പ്ര­തി­ക് ആ­ശു­പ­ത്രി­യി­ലാ­ണ് മ­രി­ച്ചത്. ആ­രാ­ണ് വി­മാ­നം പ­റ­ത്തി­യി­രു­ന്ന­തെ­ന്ന് വ്യ­ക്തമല്ല.

ടെ­ക്‌­സാ­സ് നഗ­രം വി­മാ­ന­ത്തില്‍ കാ­ണു­ക­യെ­ന്ന ഉ­ദ്ദേ­ശ­ത്തോ­ടെ­യാ­ണ് സം­ഘം പു­റ­പ്പെ­ട്ട­ത്. എ­ന്നാല്‍ പ­റ­ന്നു­യര്‍­ന്ന് അല്‍­പം ക­ഴി­യു­ന്ന­തി­ന് മു­മ്പ് ത­ന്നെ അ­പക­ടം സം­ഭ­വി­ച്ചു. കാര്‍­ത്തികും പ്ര­തികും ബാം­ഗ്ലൂര്‍ സ്വ­ദേ­ശി­ക­ളാണ്.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.

താജ്മഹല്‍ ആയുധമാക്കി രാജ്യത്തെ വര്‍ഗീയമായി വിഭജിക്കാനാണ് സംഘപരിവാര്‍ നീക്കം;നൂറ്റാണ്ടുകളായി വിസ്മയിപ്പിച്ചുകൊണ്ടിരിക്കുന്ന താജ്മഹല്‍ തന്നെ അജണ്ടക്ക് ഇരയാകുന്നത് ദുരന്തമാണെന്നും തോമസ് ഐസക്ക്

തിരുവനന്തപുരം: അടുത്ത പാര്‍ലമെന്റ് തിരഞ്ഞെടുപ്പിന് മുമ്പ് താജ്മഹല്‍ മുന്‍ നിര്‍ത്തി രാജ്യത്തെ വര്‍ഗ്ഗീയമായി വിഭജിക്കാനാണെന്ന് സംഘപരിവാര്‍ സംഘടനകളുടെ നീക്കമെന്ന് സംശയിക്കേണ്ടിയിരിക്കുന്നെന്ന് ധനമന്ത്രി ഡോ: തോമസ് ഐസക്ക്.ബാബറി മസ്ജിദ് തകര്‍ത്തത് ഒരു ദീര്‍ഘകാല പദ്ധതിയുടെ തുടക്കമായിരുന്നു എന്നും. ദേശവിദേശങ്ങളിലെ നാനാജാതിമതസ്ഥരായ സഞ്ചാരപ്രേമികളും സൌന്ദര്യാരാധ