Categories

പുതി­യ ഭീ­മന്‍ ഗ്ര­ഹങ്ങ­ളെ ക­ണ്ടെ­ത്തി

വാ­ഷിം­ട്ഗണ്‍: കെ­പ്ലര്‍ സ്‌­പേ­സ് ടെ­ലിസ്‌­കോ­പ് ഉ­പ­യോ­ഗി­ച്ച് ഗോ­ളോര്‍­ജ്ജ­ശാ­സ്­ത്ര­ഞ്­ജര്‍ ര­ണ്ടു ഭീ­മന്‍ ഗ്ര­ഹങ്ങ­ളെ ക­ണ്ടെത്തി. ശ­നി­യു­ടെ അ­ത്രയും വ­ലു­പ്പ­മു­ള്ള­വ­യാ­ണ് പുതി­യ ഗ്ര­ഹ­ങ്ങ­ള്‍.

കെപ്ലര്‍ 9b, കെപ്ലര്‍9c എ­ന്നി­വ­യാ­ണ് പു­തു­താ­യി ക­ണ്ടെത്തി­യ ഗ്ര­ഹ­ങ്ങള്‍. ഭൂ­മി­യില്‍ നി­ന്നും 20,00 പ്ര­കാ­ശ­വര്‍­ഷം അ­ക­ലെ­യാ­ണ് പു­തി­യ ഗ്ര­ഹങ്ങ­ളെ ക­ണ്ടെ­ത്തി­യി­രി­ക്കു­ന്നത്. 19.2, 38.9 ദി­വ­സ­ങ്ങ­ളു­ടെ വേ­ഗ­ത­യി­ലാ­ണ് ഇ­വ പ­രി­ക്രമ­ണം ചെ­യ്യു­ന്ന­ത്. എ­ന്നാല്‍ ഗ്ര­ഹ­ങ്ങ­ളു­ടെ ഭു­ഗു­രു­ത്വാ­കര്‍ഷ­ണം മൂ­ലം ഇ­വ­യു­ടെ പ­രി­ക്ര­മ­ണ വേ­ഗ­ത­യില്‍ മാ­റ്റം വ­ന്നേ­ക്കാ­ന്‍ ഇ­ട­യു­ണ്ട്.

ഗ്രഹ­ങ്ങ­ളു­ടെ ഭൗ­തി­ക­സാ­ഹ­ച­ര്യ­ങ്ങ­ളെ­ക്കു­റി­ച്ച് കൂ­ടു­തല്‍ പഠി­ക്കാന്‍ പുതി­യ ഗ്ര­ഹ­ങ്ങ­ളു­ടെ ക­ണ്ടു­പി­ടു­ത്തം സ­ഹാ­യി­ക്കു­മെ­ന്നാ­ണ് റി­പ്പോര്‍­ട്ട

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.