തൃശൂര്‍ : റോഡരികിലെ കിണറ്റില്‍ രണ്ടു യുവാക്കളുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. കടവല്ലൂര്‍ സ്വദേശി സൂനീര്‍ (23) കോയമ്പത്തൂര്‍ സ്വദേശി ഹക്കിം (30) എന്നിവരെയാണ് കടവല്ലൂരിലെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടത്.

Subscribe Us: