Categories

Headlines

മും­ബൈ­യില്‍ ചര­ക്ക് ക­പ്പ­ലു­കള്‍ കൂ­ട്ടി­യി­ടിച്ചു

മും­ബൈ: മുബൈ തീര­ത്ത് ര­ണ്ട് ചര­ക്കു ക­പ്പ­ലു­കള്‍ കൂ­ട്ടി­യി­ടിച്ചു. ഇ­ടി­യു­ടെ ആ­ഘാ­ത­ത്തില്‍ ഒ­രു ക­പ്പ­ലില്‍ നിന്ന് ഓ­യില്‍ ചോര്‍­ച്ച­യു­ണ്ടായി. ഇ­ന്ന് രാ­വി­ലെ­യാ­ണ് അ­പ­ക­ട­മു­ണ്ടാ­യ­ത്.

ക­പ്പ­ലി­ലു­ണ്ടാ­യി­രു­ന്ന 33 ജീ­വ­ന­ക്കാരും ര­ക്ഷ­പ്പെ­ട്ടി­ട്ടുണ്ട്. എം എ­സ് സി ചിത്ര, ഖ­ലീ­ജ 111 എ­ന്നീ ക­പ്പ­ലു­ക­ളാ­ണ് കൂ­ട്ടി­യി­ടി­ച്ചത്. മുംബൈ തീ­ര­ത്തി­ന് അ­ഞ്ച് നോ­ട്ടി­ക്കല്‍ മൈ­ലി­ലാ­ണ് അ­പ­ക­ട­മു­ണ്ടാ­യ­ത്.

വിവ­രം ല­ഭി­ച്ച­തി­നെ തു­ടര്‍ന്ന് ഐ സി ജി­യു­ടെ ക­പ്പലാ­യ ക­മാ­ലാ­ദേ­വി സം­ഭ­വ സ്ഥ­ല­ത്തേ­ക്ക് തി­രി­ച്ച് ജീ­വ­ന­ക്കാ­രെ ര­ക്ഷ­പ്പെ­ടു­ത്തു­ക­യാ­യി­രു­ന്നു. എം എ­സ് സി ചി­ത്ര­യി­ലാണ് ഓ­യില്‍ ലീ­ക്കു­ണ്ടാ­യി­രി­ക്കു­ന്ന­ത്. ഈ ക­പ്പ­ലി­ന് ഇ­തുവ­രെ ഇ­വി­ടം വി­ട്ട് പോ­വാന്‍ ക­ഴി­ഞ്ഞി­ട്ടില്ല. അ­തേ­സമ­യം എം വി ഖലീ­ജ മുബൈ വി­ട്ടി­ട്ടു­ണ്ട്.

മം­ബൈ­യില്‍ നി­ന്ന് കാര്‍ഗോ ക­ണ്ടെ­യ്‌­ന­റു­ക­ളു­മാ­യി ഗു­ജ­റാ­ത്തിലെ മ­ന്ത്ര തു­റ­മു­ഖ­ത്തേ­ക്ക് പോ­വു­ക­യാ­യി­രു­ന്നു ചി­ത്ര കപ്പല്‍. ഖ­ലീജി­യ ക­പ്പ­ലില്‍ 30,000ത്തോ­ളം ടണ്‍ സ്­റ്റീല്‍ കോ­യി­ലു­ക­ളാ­യി­രു­ന്നു ഉ­ണ്ടാ­യി­രു­ന്നത്.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.

താജ്മഹല്‍ ആയുധമാക്കി രാജ്യത്തെ വര്‍ഗീയമായി വിഭജിക്കാനാണ് സംഘപരിവാര്‍ നീക്കം;നൂറ്റാണ്ടുകളായി വിസ്മയിപ്പിച്ചുകൊണ്ടിരിക്കുന്ന താജ്മഹല്‍ തന്നെ അജണ്ടക്ക് ഇരയാകുന്നത് ദുരന്തമാണെന്നും തോമസ് ഐസക്ക്

തിരുവനന്തപുരം: അടുത്ത പാര്‍ലമെന്റ് തിരഞ്ഞെടുപ്പിന് മുമ്പ് താജ്മഹല്‍ മുന്‍ നിര്‍ത്തി രാജ്യത്തെ വര്‍ഗ്ഗീയമായി വിഭജിക്കാനാണെന്ന് സംഘപരിവാര്‍ സംഘടനകളുടെ നീക്കമെന്ന് സംശയിക്കേണ്ടിയിരിക്കുന്നെന്ന് ധനമന്ത്രി ഡോ: തോമസ് ഐസക്ക്.ബാബറി മസ്ജിദ് തകര്‍ത്തത് ഒരു ദീര്‍ഘകാല പദ്ധതിയുടെ തുടക്കമായിരുന്നു എന്നും. ദേശവിദേശങ്ങളിലെ നാനാജാതിമതസ്ഥരായ സഞ്ചാരപ്രേമികളും സൌന്ദര്യാരാധ