Categories

ബാഗ്ദാദില്‍ ഇരട്ടചാവേര്‍ സ്‌ഫോടനം: 40 മരണം

ബാഗ്ദാദ്: ഇറാഖിലെ കര്‍ബലയിലുണ്ടായ ഇരട്ട ചാവേര്‍സ്‌ഫോടനങ്ങളില്‍ 40 പേര്‍ കൊല്ലപ്പെട്ടു. 70 ലധികം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. കര്‍ബലയിലെ മതചടങ്ങില്‍ പങ്കെടുക്കുകയായിരുന്ന ആള്‍ക്കൂട്ടത്തിനുനേരെ ചാവേര്‍ കാറില്‍ വന്ന് സ്‌ഫോടനം നടത്തുകയായിരുന്നു.

സ്‌ഫോടനം നടന്ന ് മിനുറ്റുകള്‍ക്കുശേഷം 300 മീറ്റര്‍ അകലെ മറ്റൊരു സ്‌ഫോടനവുമുണ്ടായി. മരിച്ചവരില്‍ സുരക്ഷാസൈനികരും ഉള്‍പ്പെടുന്നു. കഴിഞ്ഞദിവസം അല്‍ അറബിയ ചാനലിന്റെ ബാഗ്ദാദ് ഓഫീസിനു മുന്നിലുണ്ടായ സ്‌ഫോടനത്തില്‍ മൂന്നു സെക്യൂരിറ്റ് സൈനികരടക്കം ആറുപേര്‍ കൊല്ലപ്പെട്ടിരുന്നു.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.

താജ്മഹല്‍ ആയുധമാക്കി രാജ്യത്തെ വര്‍ഗീയമായി വിഭജിക്കാനാണ് സംഘപരിവാര്‍ നീക്കം;നൂറ്റാണ്ടുകളായി വിസ്മയിപ്പിച്ചുകൊണ്ടിരിക്കുന്ന താജ്മഹല്‍ തന്നെ അജണ്ടക്ക് ഇരയാകുന്നത് ദുരന്തമാണെന്നും തോമസ് ഐസക്ക്

തിരുവനന്തപുരം: അടുത്ത പാര്‍ലമെന്റ് തിരഞ്ഞെടുപ്പിന് മുമ്പ് താജ്മഹല്‍ മുന്‍ നിര്‍ത്തി രാജ്യത്തെ വര്‍ഗ്ഗീയമായി വിഭജിക്കാനാണെന്ന് സംഘപരിവാര്‍ സംഘടനകളുടെ നീക്കമെന്ന് സംശയിക്കേണ്ടിയിരിക്കുന്നെന്ന് ധനമന്ത്രി ഡോ: തോമസ് ഐസക്ക്.ബാബറി മസ്ജിദ് തകര്‍ത്തത് ഒരു ദീര്‍ഘകാല പദ്ധതിയുടെ തുടക്കമായിരുന്നു എന്നും. ദേശവിദേശങ്ങളിലെ നാനാജാതിമതസ്ഥരായ സഞ്ചാരപ്രേമികളും സൌന്ദര്യാരാധ