‘ഞങ്ങളെക്കുറിച്ച് പറഞ്ഞത് കുടുംബത്തെ കുറിച്ചന്വേഷിക്കണമെന്നാണ്. എനിക്ക് അച്ഛനുണ്ട് (കരയുന്നു). ജയിംസ് ഏട്ടന്‍ പറയുന്നതിനപ്പുറം എനിക്കൊന്നും പറയാനില്ല. പി.സി ജോര്‍ജും കെ.സി ജോസഫും മാപ്പുപറയണം. ജയിംസ് ഏട്ടന്‍ പറഞ്ഞത് ഞാനാവര്‍ത്തിക്കുന്നില്ല. എനിക്ക് കുടുംബമുണ്ട്…. എനിക്ക് ഭാര്യയുണ്ട്, അമ്മയുണ്ട്, അച്ഛനുണ്ട്….. (തലയ്ക്കടിച്ചുകൊണ്ട് പൊട്ടിക്കരയുന്നു)

ഒരു കാര്യം മാത്രമേ അങ്ങോട്ട് പറയാനുള്ളൂ… ( ശബ്ദം ഇടറുന്നു) ഞങ്ങളൊരുപാട് കാലമായി പൊതുപ്രവര്‍ത്തനം ആരംഭിച്ചിട്ട്.’

Subscribe Us: