എഡിറ്റര്‍
എഡിറ്റര്‍
മംഗളത്തിന്റെ മാധ്യമ ധര്‍മ്മത്തിന് മംഗളം പാടി സോഷ്യല്‍ മീഡിയ; ട്രോളുകള്‍ കാണാം
എഡിറ്റര്‍
Monday 27th March 2017 12:54pm

ടെലിവിഷന്‍ രംഗത്ത് വിസ്‌ഫോടനങ്ങളുമായി എത്തുന്നു എന്ന പ്രചരണത്തോടെ ഇന്നലെ പ്രക്ഷേപണം ആരംഭിച്ച മംഗളം ചാനലിന്റെ മാധ്യമ ധര്‍മ്മത്തെ ട്രോളി സോഷ്യല്‍ മീഡിയ. മന്ത്രി എ.കെ ശശീന്ദ്രന്‍ പരാതിക്കാരിയായ യുവതിയെ ലൈംഗികമായി അധിക്ഷേപിച്ചു സംസാരിച്ചു എന്ന മംഗളത്തിന്റെ റിപ്പോര്‍ട്ടാണ് സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനങ്ങള്‍ഏറ്റുവാങ്ങുന്നത്.

പ്രധാന വര്‍ത്തകള്‍

Image may contain: 1 person

Credits : Midun Muraleedharan
©ICU


Also read ആ ഓഡിയോ വാര്‍ത്തയാക്കും മുമ്പ് നിങ്ങള്‍ ചെയ്യേണ്ടത് ഇതായിരുന്നു’: മംഗളം ലേഖകന് ഒരു മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്റെ നിര്‍ദേശം


വ്യക്തതയില്ലാത്ത പുരുഷ ശബ്ദം മന്ത്രിയുടേതെന്ന പേരില്‍ പുറത്ത വിട്ട മംഗളം സ്വകാര്യതയിലേക്ക് കടന്നുകയറുകയാണെന്ന ആരോപണമാണ് സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നു വരുന്നത്. എന്ത് വിവാദമുണ്ടായാലും തങ്ങളുടെ അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കാറുള്ള ട്രോളന്മാര്‍ ഇത്തവണയും രംഗത്തിറങ്ങിക്കഴിഞ്ഞു.

 

Image may contain: one or more people and text

Credits : Nibu Najumudeen
©ICU

മാധ്യമ ധര്‍മ്മമെന്നത് ഒളിഞ്ഞ് നോട്ടമായി മാറിയെന്നാണ് ട്രോളന്മാര്‍ ഉയര്‍ത്തുന്ന പ്രധാന ആശയം.

വാര്‍ത്താ അവതരണത്തിനിടെ കുട്ടികളെ ടി.വിയുടെ മുന്നില്‍ നിന്ന് മാറ്റി നിര്‍ത്താന്‍ ആവശ്യപ്പെട്ട പുതിയ വാര്‍ത്ത അവതരണ രീതിയെയെും ട്രോളന്മാര്‍ പരിഹസിക്കുന്നു. ന്യൂസ് ചാനല്‍ തുറക്കുമ്പോള്‍ അശ്ലീല വാക്കുകളാണ് ഇപ്പോള്‍ കേള്‍ക്കുന്നതെന്ന വാദവും സോഷ്യല്‍ മീഡിയയില്‍ കാണാം.

കുട്ടികള്‍ ചെവി പൊത്തൂ.. കുട്ടികളുടെ ചെവി പൊത്തു…

Image may contain: 6 people, meme and text

Credits : Sreejith R Nair
©ICU


Dont miss ആര്‍ത്തവം അശുദ്ധമെന്ന് എം.എം ഹസന്‍; വേദിയില്‍ ഹസനെ പരസ്യമായി ചോദ്യം ചെയ്ത് പെണ്‍കുട്ടി


സിനിമകളിലുള്ളതിന്റെ പതിന്മടങ്ങ് അശ്ലീല പദപ്രയോഗങ്ങളാണ് ന്യൂസുകളിലെന്നും സിനിമയിലാണെങ്കില്‍ സെന്‍സര്‍ ബോര്‍ഡെങ്കിലും ഉണ്ട് ന്യൂസുകള്‍ക്ക് നിയന്ത്രണങ്ങളില്ലെന്ന കാര്യവും ട്രോളന്മാര്‍ ഉര്‍ത്തിക്കാട്ടുന്നു.

സിനിമക്കാണെങ്കില്‍ സെന്‍സര്‍ ബോര്‍ഡെങ്കിലും ഉണ്ട്

Image may contain: 4 people, text

Credits : Jinson Abraham
©ICU

കിലുക്കത്തിലെ ജോജി ആവാനായിരിക്കുമല്ലോ ദൈവമേ അവന്മാരുടെയൊക്കെ വിധി

Image may contain: 6 people, text

Credits : Saleel‎ International Chalu Union – ICU

മാധ്യമ ധര്‍മ്മം!!

!Image may contain: 4 people, meme and text

Credits : San Sandy (© Troll Malayalam Group)

Image may contain: 2 people, text

Credits : Vishnu V Uppupaniyil International Chalu Union – ICU


You must read this ഇതിന്റെ പേരു മാധ്യമ പ്രവര്‍ത്തനം എന്നല്ല കൂട്ടിക്കൊടുപ്പെന്നാണ്; പീറകളെ ഭയന്നു രാജിവെച്ച മന്ത്രിയെക്കുറിച്ചോര്‍ത്താണ് സങ്കടം; ജോയ് മാത്യു 


വിശ്വാസികളോട് ഞാന്‍ എന്ത് മറുപടി പറയും?

Image may contain: 1 person, text

Credits : Rinu Scariya‎International Chalu Union – ICU

അന്നേരം അങ്ങകലെ ഡിങ്കലോകത്ത്‌…

Image may contain: 3 people, meme and text

Credits : Anas Salam‎ International Chalu Union – ICU

മീനവിയല്‍ ഒരു പുതിയ കേബിള്‍ കണക്ഷന്‍ എടുത്ത വീട്ടില്‍..

Image may contain: 3 people, text

Credits : കുന്നേൽ ഔത ‎International Chalu Union – ICU

എക്‌സ്‌ക്ലൂസീവ് എടുക്കാന്‍ പോയത് മാത്രേ ഓര്മയുള്ളു….

Image may contain: 1 person, meme and text

Credits : FaiZee Shah ‎International Chalu Union – ICU
പ്രമുഖ ചാനല്‍ വെച്ചാമതി..,കലക്കും..!

Image may contain: 1 person

Credits : Albin Thomas ‎International Chalu Union – ICU

നല്ല ബെസ്റ്റ് തുടക്കം..

Image may contain: 7 people, text

Credits : Abhijith Gopidas Thiruvalla‎ International Chalu Union – ICU

 

Image may contain: one or more people and text

ചാനല്‍ ഉദ്ഘാടനം ചെയ്ത പിണറായിക്ക് മംഗളം നല്‍കിയ ആദ്യ പണിയെന്ന തരത്തില്‍ ട്രോള്‍ ഗ്രൂപ്പില്‍ പോസ്റ്റ് ചെയ്യപ്പെട്ട വീഡിയോയും ശ്രദ്ധേയമാണ്.

Credits : Irshad Hussain ‎International Chalu Union – ICU

 

 

Advertisement