തിരുവനന്തപുരം: തിരുവനന്തപുരത്ത് കനത്ത വേനല്‍ മഴ. വൈകീട്ട് തുടങ്ങിയ മഴ രാത്രി വൈകിയും തുടരുകയാണ്. തമ്പാനൂര്‍, കിഴക്കെക്കോട്ട എന്നിവിടങ്ങളെല്ലാം വെള്ളത്തിനിടിയിലാണ്.

Subscribe Us: