Categories

തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം പങ്കുവെയ്ക്കാന്‍ ധാരണ

കൊച്ചി: തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം പങ്കുവെയ്ക്കാന്‍ കോണ്‍ഗ്രസ് എ, ഐ ഗ്രൂപ്പുകള്‍ തമ്മില്‍ ധാരണയായി.

ഇതുപ്രകാരം ആദ്യരണ്ടരവര്‍ഷം കോണ്‍ഗ്രസ് ഐ ഗ്രൂപ്പിലെ രമണി പി നായര്‍ പ്രസിഡന്റാകും. തുടര്‍ന്നുള്ള വര്‍ഷം എ ഗ്രൂപ്പിന്റെ അന്‍സജിത റസ്സല്‍ പ്രസിഡന്റാകും.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.