കൊച്ചി: തിരുവനന്തപുരം- അരൂര്‍ ദേശീയ പാത ഉടന്‍ നന്നാക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. പാത നന്നാക്കാനുള്ള മാര്‍ഗം കണ്ടെത്തി 30ന് മുന്‍പ് കോടതിയെ അറിയി­ക്ക­ണ­മെ­ന്നാ­ണ് ഉ­ത്തരവ്.

ഈ വഴിയുള്ള യാത്ര കുതിര പുറത്തിരിക്കുന്ന പ്രതീതിയാ­ണുണ്ടാക്കുന്നതെന്നും കോടതി നിരീക്ഷിച്ചു. റോ­ഡ് ന­ന്നാ­ക്കു­ന്ന കാ­ര്യ­ത്തില്‍ കേ­ര­ള-കേ­ന്ദ്ര സര്‍­ക്കാ­റു­കള്‍ തര്‍­ക്കി­ക്കു­ക­യാ­ണെന്നും അ­ദ്ദേ­ഹം പ­റഞ്ഞു.