Categories

വി­മാ­ന­ത്താ­വ­ള­ത്തില്‍ അ­ക്ര­മ­മു­ണ്ടാക്കിയ യാ­ത്ര­ക്കാ­രന്‍ അ­റ­സ്റ്റില്‍

തി­രു­വ­ന­ന്ത­പു­രം: വി­മാ­ന­ത്താ­വ­ള­ത്തില്‍ മ­ദ്യ­പി­ച്ച് അ­ക്ര­മ­മു­ണ്ടാക്കിയ യാ­ത്ര­ക്കാര­നെ പോ­ലീ­സ് അ­റ­സ്­റ്റ് ചെ­യ്തു. പത്ത­നം തി­ട്ട സ്വ­ദേ­ശി ത­ങ്ക­ച്ച­നാ­ണ് അ­റ­സ്റ്റി­ലാ­യത്. മദ്യലഹരില്‍ വിമാനത്തില്‍ നിന്ന് പുറത്തുവന്ന യാത്രക്കാരന്‍ സി ഐ എസ് എഫ് ഭടന്‍മാരെയും പോലീസിനെയും മര്‍­ദി­ക്കു­ക­യാ­യി­രുന്നു. ഇന്നു രാവിലെ ഏഴിന് ദമാമില്‍ നിന്ന് ജെറ്റ് എയര്‍വേയ്‌സ് വിമാ­ന­ത്തി­ലാ­ണ് ഇ­യാള്‍ തി­രു­വ­ന­ന്ത­പു­ര­ത്തെ­ത്തി­യത്.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.