തിരുവനന്തപുരം: തിരുവനന്തപുരം മ്യൂസിയത്തില്‍ സ്ത്രീ ആത്മഹത്യ ചെയ്തു. ആളുകള്‍ നോക്കിനില്‍ക്കെ സ്ത്രീ മണ്ണെണ്ണയൊഴിച്ച് തീകൊടുക്കുകയായിരുന്നു. മരിച്ച സ്ത്രീയെ തിരിച്ചറിഞ്ഞിട്ടില്ല.