Administrator
Administrator
തൃശൂരില്‍ സി.പി.ഐ.എം പ്രവര്‍ത്തകന്‍ കുത്തേറ്റ് മരിച്ചു
Administrator
Friday 31st December 2010 3:00pm

തൃശൂര്‍: ചാലക്കുടി കോനൂരില്‍ സി.പി.ഐ.എം പ്രവര്‍ത്തകന്‍ കുത്തേറ്റ് മരിച്ചു. ചാലക്കുടി പനക്കൂട്ടത്തില്‍ രാമകൃഷ്ണന്‍ (45) ആണ് മരിച്ചത്. വെള്ളിയാഴ്ച ഉച്ചക്ക് 12 മണിയോടെയാണ് സംഭവം. സംഭവവുമായി ബന്ധപ്പെട്ട് വിനോദ് ഭായ് എന്നയാളെ കൊരട്ടി പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

Advertisement