Administrator
Administrator
തൃപ്പൂണിത്തുറയില്‍ വാഹനാപകടം: രണ്ടു മരണം
Administrator
Sunday 21st March 2010 10:09am

തൃപ്പൂണിത്തുറ: തൃപ്പൂണിത്തുറയിലുണ്ടായ വാഹനാപകടത്തില്‍ രണ്ടു പേര്‍ മരിച്ചു. ഇന്നു പുലര്‍ച്ചെ ലോറിയും കാറും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. കാറില്‍ സഞ്ചരിച്ചിരുന്നവരാണ് അപകടത്തില്‍ മരിച്ചത്. ഗുരുതരമായി പരിക്കേറ്റ രണ്ടു പേരെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നാലുപേരാണ് കാറിലുണ്ടായിരുന്നത

Advertisement