Categories

തൃക്കരിപ്പൂരില്‍ സി പി ഐ എം ഓഫിസിനു നേരെ ആക്രമണം

കാസര്‍കോട്: തൃക്കരിപ്പൂര്‍ എളമ്പച്ചയില്‍ സി പി ഐ എം ലോക്കല്‍ കമ്മിറ്റി ഓഫീസും നവോദയ വായനശാലയും തീവച്ചു നശിപ്പിച്ചു. വ്യാഴാഴ്ച പുലര്‍ച്ചെയാണ് അക്രമണമുണ്ടായത്.

സംഭവത്തില്‍ പ്രതിഷേധിച്ച് തൃക്കരിപ്പൂര്‍ പഞ്ചായത്തില്‍ സി പി ഐ എം ഹര്‍ത്താലിനു ആഹ്വാനം ചെയ്തു.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.