തൃശ്ശൂര്‍ : വീട്ടുമുറ്റത്തെ പ്ലാവില്‍ നിന്നു ചക്ക പറിക്കുന്നതിനിടെ വൈദ്യുത കമ്പിയില്‍നിന്ന് ഷോക്കേറ്റ് തൃശ്ശൂര്‍ കാരമുക്കില്‍ അമ്മയും മകനും മരിച്ചു. കാരമുക്ക് സ്വദേശികളായ ചാലിശേരി താന്നിക്കല്‍ കുഞ്ഞല ജോസഫ്(82), മകന്‍ സൈമണ്‍ (52)എന്നിവരാണ് മരിച്ചത്.