ഗോവിന്ദപ്പാറ ആദിവാസികോളനിയില്‍ കോളനിക്കാര്‍ക്ക് താമസിക്കാന്‍ വീടില്ല. പകരമുള്ളത് 20 വര്‍ഷങ്ങള്‍ക്ക് മുമ്പ് പണിതിട്ട തറകള്‍ മാത്രമാണ്. വര്‍ഷങ്ങളുടെ പഴക്കമുള്ള വീടെന്ന സ്വപ്നം സാക്ഷാത്കരിക്കാന്‍ കാത്തിരിക്കുകയാണ് ഇവര്‍