തിരുവനന്തപുരം: മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന് വധ ഭീഷണി. തിരുവനന്തപുരം കന്റോണ്‍മെന്റ് ഹൗസിലേക്കാണ് ഭീഷണി ഫോണ്‍ വന്നത്.

നാളെ രാവിലെ 11 മണിക്കകം മുഖ്യമന്ത്രിയെ കൊലപ്പെടുത്തുമെന്നായിരുന്നു ഭീഷണി. വൈകീട്ട് 4.30ഓടെ 9495122917 നമ്പറില്‍ നിന്നാണ് ഭീഷണി വന്നത്.