എഡിറ്റര്‍
എഡിറ്റര്‍
ആലുവയില്‍ ട്രാന്‍സ്‌ജെന്‍ഡര്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍
എഡിറ്റര്‍
Tuesday 15th August 2017 8:17pm

ആലുവ: ദുരൂഹ സാഹചര്യത്തില്‍ ട്രാന്‍സ്‌ജെന്‍ഡര്‍ മരിച്ച നിലയില്‍. ഗൗരിയെന്ന ട്രാന്‍സ്‌ജെന്‍ഡറാണ് മരിച്ചത്. മരണത്തില്‍ ദുരൂഹതയുണ്ടെന്നാണ് റിപ്പോര്‍ട്ട്. ആലുവയിലാണ് സംഭവം. ടൗണ്‍ ഹാളിന്റെ പിറകു വശത്തായാണ് മൃതദേഹം കണ്ടെത്തിയത്. നാട്ടുകാരാണ് മൃതദേഹം കണ്ടെത്തിയതും പൊലീസിനെ അറിച്ചതും. പൊലീസ് സ്ഥലത്തെത്തിയിട്ടുണ്ട്.

Advertisement