Categories

ട്രെയിന്‍ ഗതാഗത നിയന്ത്രണം

കൊച്ചി: കോട്ടയം – എറണാകുളം പാതയില്‍ ഇന്നും മൂന്നു മണിക്കൂര്‍ ഗതാഗത നിയന്ത്രണമുണ്ടാകുമെന്ന് റെയില്‍വേ അധികൃതര്‍ അറിയിച്ചു. പാലംപണിക്കായി ഉറപ്പിച്ച ഗാന്‍ഡ്രി ഗര്‍ഡറും മറ്റും മാറ്റുന്നതിനാലാണ് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.