Administrator
Administrator
ടൊ­യോ­ട്ട ‘ മാ­ട്രി­ക്‌­സും’ ‘കൊ­റോ­ല’യും പിന്‍­വ­ലി­ക്കുന്നു
Administrator
Friday 27th August 2010 12:03pm

ടൊ­റോന്റോ: ടൊ­യോട്ട മോ­ട്ടോര്‍­സ് അ­തി­ന്റെ പ്രമു­ഖ കാ­റു­കളായ കൊ­റോ­ലയും മാ­ട്രി­ക്‌സും നി­ര­ത്തു­ക­ളില്‍ നിന്നും പിന്‍­വി­ലക്കാ­നൊ­രു­ങ്ങുന്നു. എന്‍­ജിന്‍ ത­ക­രാ­റു­കാര­ണം അ­പ­ക­ട­ങ്ങള്‍ വര്‍­ധി­ക്കു­ന്നു­വെ­ന്ന് ക­ണ്ടെ­ത്തി­യ­തി­നാ­ലാണ് 1.3 മി­ല്യണ്‍ വാ­ഹ­നങ്ങള്‍ അ­മേ­രി­ക്ക­യില്‍ നിന്നും കാ­ന­ഡ­യില്‍ നി­ന്നും പി­ല്‍­വ­ലി­ക്കു­ന്ന­ത്.

ഇ­തോടെ ഈ­വ­ര്‍­ഷം കമ്പ­നി നി­ര­ത്തു­ക­ളില്‍ നിന്നും പിന്‍­വി­ല­ക്കു­ന്ന വാ­ഹ­ന­ങ്ങ­ളു­ടെ ആ­കെ എ­ണ്ണം 11 മി­ല്യ­ണാ­കും. അ­തി­നി­ടെ ടൊ­യോ­ട്ട മാ­ട്രി­ക്സി­ന്റെ ‘പോന്റി­യാ­ക് വെ­ബ്‌സ്’ കാ­റു­കളും പിന്‍­വി­ല­ക്കാന്‍ ഉ­ദ്ദേ­ശി­ക്കു­ന്നുണ്ട്. ടോ­യോ­ട്ട വാ­ഹ­ന­ങ്ങ­ളു­ടെ അ­പ­ക­ട­നിര­ക്ക് വന്‍­തോ­തില്‍ വര്‍­ധി­ക്കു­ന്ന­താ­യി പ്രാ­ഥമി­ക അ­ന്വേ­ഷ­ണ­ത്തില്‍ ക­ണ്ടെ­ത്തി­യി­രു­ന്നു.

Advertisement