Categories

Headlines

ടോയോട്ടയും വാഹനങ്ങള്‍ പിന്‍വലിക്കുന്നു

ടോക്കിയോ: യന്ത്രത്തകരാറുകളെത്തുടര്‍ന്ന് ടൊയോട്ട 1.7 മില്യണ്‍ വാഹനങ്ങള്‍ പിന്‍വലിക്കാനൊരുങ്ങുന്നു. ഇന്ധനച്ചോര്‍ച്ച അടക്കമുള്ള പ്രശ്‌നത്തെ തുടര്‍ന്നാണ് നീക്കമെന്ന് കമ്പനി അറിയിച്ചു.

ആഡംബര കാറുകളായ ഐ എസ്, ജി.എസ് ലക്‌സസ് എന്നീ മോഡലുകള്‍ അമേരിക്കയില്‍ നിന്നും സെഡാന്‍, വാഗണ്‍ മോഡലുകള്‍ യൂറോപ്പില്‍ നിന്നുമാണ് തിരിച്ചുവിളിക്കുന്നത്.

വിവിധപ്രശ്‌നങ്ങളെ തുടര്‍ന്ന് ഹ്യൂണ്ടായി, നിസാന്‍, എന്നീ കമ്പനികളും തങ്ങളുടെ വാഹനങ്ങള്‍ പിന്‍വലിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.

കീറിപ്പറഞ്ഞ വസ്ത്രവുമായി കൂട്ട ബലാത്സംഗത്തില്‍നിന്ന് രക്ഷപ്പെട്ടെത്തിയ ജെ.എന്‍.യു വിദ്യാര്‍ത്ഥിനിയോട് ഇത് ഫ്രീ-സെക്‌സ് രാജ്യമല്ലെന്ന് പൊലീസ്, പെണ്‍കുട്ടിയെക്കൊണ്ട് മാപ്പെഴുതിക്കാന്‍ ശ്രമിച്ചതായും ആരോപണം

ഫരീദാബാദ്: കൂട്ടുകാരോടൊപ്പം പുറത്തുപോയ പെണ്‍കുട്ടിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കാന്‍ ശ്രമിച്ചതായി പരാതി. ഫരീദാബാദില്‍ തിങ്കളാഴ്ച രാവിലെയാണ് സംഭവം നടന്നതെന്ന ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു. പരാതി പൊലീസ് ഒത്തുതീര്‍ക്കാന്‍ ശ്രമിച്ചതായി ആരോപണമുയര്‍ന്നു.അസോള വന്യജീവിസങ്കേതത്തിലെ ഭരദ്വാജ് തടാകം സന്ദര്‍ശിക്കാന്‍ കൂട്ടുകരോടൊപ്പം പോയതായിരുന്നു വിദ്യാര്‍ത്