Categories

കൊറോല ഡീസല്‍ കാര്‍ പുറത്തിറക്കി

ഇന്ത്യന്‍ നിരത്തുകളെ ആവേശഭരിതമാക്കാന്‍ ടൊയോട്ട കോറോല ഡീസല്‍ കാറുകള്‍ പുറത്തിറക്കി. 1.4 ലിറ്റര്‍ ഡീസല്‍ എഞ്ചിനാണ് കൊറോളയ്ക്കുളളത്. പുതിയ രൂപത്തിലും ഭാവത്തിലുമുള്ള കൊറോല എതിരാളികളെ പിന്നിലാക്കുമെന്നാണ് പ്രതീക്ഷ

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.