ടൂറിസം വകുപ്പിന് കീഴിലുള്ള കിറ്റ്‌സിന്റെ എം.ഡിയായി രാജശ്രീ അജിത്തിനെ നിയമിക്കുന്നതില്‍ വകുപ്പിന് എതിര്‍പ്പ്. രാജശ്രീ അജിത്തിനെതിരേയുള്ള വിജിലന്‍സ് അന്വേഷണത്തിന്റെ ക്ലിയറന്‍സ് ലഭിച്ചശേഷം മതി നിയമനമെന്നാണ് ടൂറിസം വകുപ്പിന്റെ നിലപാട്.