Categories

ടൊറോന്റോ മാസ്‌റ്റേഴ്‌സ്: ഫെഡറര്‍ സെമിയില്‍

കാനഡ: സ്വിറ്റ്‌സര്‍ലാന്‍ഡിന്റെ റോജര്‍ഫെഡറര്‍ ടോറാന്റോ മാസ്‌റ്റേഴ്‌സ് ടെന്നീസ് ടൂര്‍ണമെന്റിന്റെ സെമിയില്‍ കടന്നു. ചെക് റിപ്പബ്ലിക്കിന്റെ തോമസ് ബെര്‍ഡിക്കിനെ 6-3,5-7,7-6 എന്നീ സെറ്റുകള്‍ക്കാണ് തോല്‍പ്പിച്ചത.് നൊവാക് ജോക്കോവിച്ചും ജെര്‍മി ചാര്‍ഡിയും തമ്മിലുള്ള മല്‍സരത്തിലെ വിജയിയെയാണ് ഫെഡറര്‍ സെമിയില്‍ നേരിടുക.

ഈ സീസണിന്റെ തുടക്കത്തില്‍ ബെര്‍ഡിക്ക് ഫെഡററിനെ രണ്ടുതവണ പരാജയപ്പെടുത്തിയിരുന്നു. ആദ്യസെറ്റ് ഫെഡറര്‍ നേടിയെങ്കിലും മൂന്നാംസെറ്റില്‍ കടുത്ത പോരാട്ടമായിരുന്നു നടന്നത്. കഴിഞ്ഞ അഞ്ചുമാസത്തിനിടെ മൂന്നാംതവണയാണ് ഫെഡററും ബെര്‍ഡിക്കും ഏറ്റുമുട്ടുന്നത്. കഴിഞ്ഞ വിംബിള്‍ഡണില്‍ ഫെഡറിന്റെ സ്വപ്‌നങ്ങളെ തകര്‍ത്തത് ബെര്‍ഡിക്കായിരുന്നു.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.

‘അടുത്തത് ഇതിലും ചെറിയൊരു പെട്ടിയില്‍ നിന്റെ നാവായിരിക്കും’; സുഹൃത്തിനെ പീഡിപ്പിച്ച നിര്‍മ്മാതാവിന് പശുവിന്റെ നാവ് അറുത്തെടുത്ത് മിഠായിപ്പെട്ടിയില്‍ സമ്മാനായി അയച്ചു കൊടുത്ത ഫിഷര്‍

ലോസ് ആഞ്ചല്‍സ്: ഹോളിവുഡിനെ പിടിച്ചു കുലുക്കിയിരിക്കുകയാണ് ഹാര്‍വി വെയ്ന്‍സ്റ്റീന്‍ സംഭവം. ഹാര്‍വിയ്‌ക്കെതിരെ ലൈംഗിക പീഡനം ആരോപിച്ചും വെളിപ്പെടുത്തലുകളുമായും നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്. അതോടൊപ്പം തന്നെ സോഷ്യല്‍ മീഡിയയില്‍ മീ റ്റൂ ക്യാമ്പയിനും ശക്തമായിരിക്കുകയാണ്. അതിന്റെ അലയൊലികള്‍ കേരളത്തിലും മലയാള സിനിമാ താരങ്ങള്‍ക്കിടയിലും വരെയെത്തി നില്‍ക്