Categories

മാ­വോ­വാ­ദി നേ­താ­ക്കള്‍ ര­ക്ഷ­പ്പെട്ടു;10 മ­ണി­ക്കൂര്‍ നീ­ണ്ട ഏറ്റു­മു­ട്ട­ലി­ന് അ­വ­സാനം

ജാര്‍ഖ­ണ്ഡ്: കു­ന്തി ജില്ല­യി­ലെ വ­ന­പ്ര­ദേശ­ത്ത് സേ­നയും മാ­വോ­വാ­ദി­കളും ത­മ്മില്‍ 10 മ­ണി­ക്കൂര്‍ നീ­ണ്ട ഏ­റ്റു­മു­ട്ടല്‍ അ­വ­സാ­നി­ച്ചു. ഉ­ന്ന­ത മാ­വോ­വാ­ദി നേ­താ­വ് കു­ന്ദന്‍ പഹന്‍ ത­മ്പ­ടി­ച്ചി­ട്ടു­ണ്ടെ­ന്ന് ര­ഹ­സ്യ­വി­വ­ര­ത്തെ­ത്തു­ടര്‍­ന്നാ­ണ് റി­സര്‍­വ് പോ­ലി­സും പ്ര­ത്യേ­ക കര്‍­മ സേ­ന­യും ക­ഴി­ഞ്ഞ ദിവ­സം പ്ര­ദേശ­ത്ത് ഇ­വര്‍­ക്കായി തി­ര­ച്ചില്‍ തു­ട­ങ്ങി­യ­ത്.

ഏ­റെ നേ­രം ഇ­രു­ഭാഗ­ത്തു നിന്നും വെ­യി­വ­യ്­പ്പു­ണ്ടാ­യ­ി. എ­ന്നാല്‍ ക­ന­ത്ത മ­ഴ­യെ തു­ടര്‍­ന്ന് സേന ഏ­റ്റു­മു­ട്ടല്‍ അ­വ­സാ­നി­പ്പി­ക്കു­ക­യാ­യി­രു­ന്നു. ഒന്നും ക­ണ്ടെ­ത്താ­നാ­യി­ല്ലെ­ന്നും സേ­ന വ്യ­ക്ത­മാ­ക്കി. മാവോവാ­ദി­ക­ളു­ടെ ക­മാന്റ­റു­ടെ പഹന്റെ പ്ര­ദേ­ശ­മാ­ണ് ഇ­വിടം. മ­ഴ­യു­ടെ ആ­നു­കൂ­ല്യ­ത്തില്‍ പഹന്‍ ര­ക്ഷ­പ്പെ­ട്ടു­വെ­ന്നാ­ണ് ക­രു­തു­ന്നത്.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.