Categories

ല­ഷ്­കര്‍ നേ­താ­വ് അ­റ­സ്റ്റില്‍

ശ്രീ­നഗര്‍: ല­ഷ്­കര്‍ ഇ ത്വ­യ്­ബ­യു­ടെ മു­തിര്‍­ന്ന നേ­താ­വ് കാ­ശ്­മീ­രില്‍ അ­റ­സ്റ്റി­ലാ­യി. ക­ഴി­ഞ്ഞ 20 വര്‍­ഷ­മാ­യി പ­ട്‌­നാസി, ബോണ്‍ജ്വാ മേ­ഖ­ല­യില്‍ പ്ര­വര്‍­ത്തി­ച്ച് വ­രി­ക­യാ­യി­രു­ന്നു ഇ­യാ­ളെ­ന്ന് പോ­ലീ­സ് അ­റി­യിച്ചു.

ല­ഷ്­കര്‍ ഏ­രി­യാ ക­മാന്റര്‍ മു­ഹമ്മ­ദ് ഷാ­ഫി­ പ­ത്താ­നാ­ണ് അ­റ­സ്റ്റി­ലാ­യ­ത്. 1990ല്‍ തീ­വ്ര­വാ­ദി ഗ്രൂ­പ്പില്‍ ചേര്‍­ന്ന ഇ­യാള്‍ നി­രവ­ധി ആ­ക്ര­മ­ണ­ങ്ങള്‍­ക്ക് നേ­തൃത്വം നല്‍­കി­യി­ട്ടു­ണ്ടെ­ന്ന് പോ­ലീ­സ് അ­റി­യിച്ചു.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.