എഡിറ്റര്‍
എഡിറ്റര്‍
സ്ഥാനാര്‍ഥി നിര്‍ണയത്തിലെ പാളിച്ച തോല്‍വിക്ക് കാരണമായി: സോണിയ
എഡിറ്റര്‍
Wednesday 7th March 2012 4:10pm

സ്ഥാനാര്‍ഥി നിര്‍ണയത്തിലെ പാളിച്ചയും സംഘടന സംവിധാനങ്ങള്‍ ദുര്‍ബലമായതും ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനേറ്റ തിരിച്ചടിക്ക് കാരണമായതായി കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി. കോണ്‍ഗ്രസിനേറ്റ തിരിച്ചടി യുപിഎ സര്‍ക്കാരിനെ ബാധിക്കില്ലെന്നും കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിമാരമായുള്ള കൂടിക്കാഴ്ചയ്ക്കുശേഷം സോണിയ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

Advertisement