എഡിറ്റര്‍
എഡിറ്റര്‍
വേണം, വൈദ്യുതി കാറുകള്‍
എഡിറ്റര്‍
Wednesday 20th September 2017 11:57am

#Today’s poitnt: ആര്‍.വി.ജി മേനോന്‍

 

മനോരമ ദിനപത്രത്തില്‍ ആര്‍.വി.ജി മേനോന്‍ എഴുതിയ ലേഖനത്തിന്റെ ഇരുപത് ശതമാനത്തില്‍ താഴെ വരുന്ന ഭാഗം

വരാനിരിക്കുന്ന വലിയ പ്രതിസന്ധിയോട് നമ്മള്‍ ഇപ്പോഴും മുഖം തിരിച്ച് നില്‍ക്കുകയാണ്. ഭൂമിയിലെ പെട്രോളിയം നിക്ഷേപം ഇനി 60 മുതല്‍ 80 വരെ വര്‍ഷത്തെ ഉപഭോഗത്തിനു മാത്രമേ തികയൂ.

വൈദ്യുതിക്കാറിലേക്ക് മാറുകയും സൗരോര്‍ജ വൈദ്യുതി കൂടുതലായി ഉത്പാദിപ്പിക്കുകയും ചെയ്താല്‍ ഇതു ഗണ്യമായി കുറയ്ക്കാം.

നിലവില്‍ ഇന്ത്യയില്‍ നിര്‍മിക്കുന്ന വാഹനങ്ങള്‍ക്കു സഞ്ചരിക്കാന്‍ സാധിക്കുന്ന പരമാവധി ദൂരം 150 കിലോമീറ്ററാണ്.

ഒരുമിനുട്ട് കൊണ്ട് 100 കിലോമീറ്ററോളം വേഗം ആര്‍ജിക്കാനാകുന്ന കാറുകള്‍ വിദേശരാജ്യങ്ങളില്‍ നിര്‍മിച്ചുതുടങ്ങി.

Advertisement