എഡിറ്റര്‍
എഡിറ്റര്‍
നെല്ലിയാമ്പതിയില്‍ പി.സി ജോര്‍ജ് ഗൂഢാലോചന നടത്തുന്നെന്ന് പ്രതാപന്‍
എഡിറ്റര്‍
Thursday 9th August 2012 12:04am
Thursday 9th August 2012 12:04am


കൊച്ചി: നെല്ലിയാമ്പതി കേസ് പരാജയപ്പെടുത്താന്‍ പി.സി ജോര്‍ജ് ഗൂഢാലോചന നടത്തുന്നതായി ടി.എന്‍ പ്രതാപന്‍. ഇക്കാര്യം മുഖ്യമന്ത്രി അന്വേഷിക്കണമെന്നും പ്രതാപന്‍ ആവശ്യപ്പെട്ടു.