Administrator
Administrator
തീരപഥം ക്രമക്കേട്: ആരോപണങ്ങളില്‍ കഴമ്പില്ലെന്ന് ജേക്കബ്
Administrator
Tuesday 26th April 2011 2:00pm

tm-jacobകോട്ടയം: തീരപഥം പദ്ധതിയില്‍ തനിക്കെതിരേയുള്ള ആരോപണങ്ങളില്‍ കഴമ്പില്ലെന്ന് മുന്‍മന്ത്രി ടി.എം ജേക്കബ്. പദ്ധതിയുമായി ബന്ധപ്പെട്ട അഴിമതിയില്‍ ജേക്കബിനെതിരേ വിജിലന്‍സ് അന്വേഷണം നടത്താന്‍ കോടതി ഉത്തരവിട്ടിരുന്നു. ഈ ഉത്തരവിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

പദ്ധതി നടപ്പാക്കിയത് തിരുവനന്തപുരം കോര്‍പ്പറേഷനാണെന്നും കോടതിയുടെ നോട്ടീസ് കിട്ടിയശേഷം തുടര്‍നടപടികള്‍ തീരുമാനിക്കുമെന്നും ടി.എം ജേക്കബ് വ്യക്തമാക്കി.

Advertisement