പിറവം ഉപതിരഞ്ഞെടുപ്പില്‍ എം.ജെ ജേക്കബ്ബ് ജയിച്ചാല്‍ മൂന്നു ദിവസത്തിനകം ഉമ്മന്‍ചാണ്ടിയുടെ ഓഫീസ് പൂട്ടിക്കുമെന്നു സിപിഐഎം സംസ്ഥാനകമ്മിറ്റിയംഗം ടി.കെ ഹംസ. സംസ്ഥാന കമ്മിറ്റി അംഗമായതുകൊണ്ട് അതെങ്ങനെയാണെന്ന് താന്‍ പറയുന്നില്ലെന്നും ഹംസ.