Categories

കോഴിക്കോട് ലിസ്റ്റില്‍ ഹംസയും വിജയരാഘവനും

കോഴിക്കോട്: ജില്ലയിലെ സി.പി.ഐ.എം സ്ഥാനാഥികളുടെ ലിസ്റ്റ് ജില്ലാ സെക്രട്ടേറിയേറ്റ് തയ്യാറാക്കി. സിറ്റിങ് എം.എല്‍.എമാര്‍ക്ക് സീറ്റുണ്ട്്. എ.വിജയരാഖവനും ടി.കെ ഹംസയും പട്ടികയിലുണ്ട്.

കോഴിക്കോട് നോര്‍ത്ത്- എ.പ്രദീപ്കുമാര്‍,സൗത്ത്-ടി.കെ ഹംസ, പി.ടി.എ റഹീം, എലത്തൂര്‍-എ വിജയരാഖവന്‍, ടി.കെ ഹംസ, എം ഭാസ്‌കരന്‍, ബേപ്പൂര്‍- എളമരം കരീം, കുറ്റിയാടി- കെ.കെ ലതിക, പേരാമ്പ്ര-കെ.കുഞ്ഞമ്മത്, ബാലുശ്ശേരി-എ.കെ ഗോപാലന്‍, രമേശ്ബാബു, പുരുഷന്‍ കടലുണ്ടി, കുന്ദമംഗലം- ടി.കെ ഹംസ, പി.ടി.എ റഹീം, കൊയിലാണ്ടി-പി വിശ്വന്‍, കെ.ദാസന്‍, തിരുവമ്പാടി- ജോര്‍ജ് എം തോമസ്, കൊടുവള്ളിയില്‍ സ്വതന്ത്രനെ മത്സരിപ്പിക്കാനാണ് തീരുമാനം. വടകര ജനതാദളിന് നല്‍കും. നാദാപുരം സി.പി.ഐക്ക് നല്‍കാനും തീരുമാനമായി.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.