ആലപ്പുഴ: ചോദ്യപേപ്പര്‍ വിവാദത്തെതുടര്‍ന്ന് പ്രഫസര്‍ ടി.ജെ.ജോസഫിനെതിരെ സ്വീകരിച്ച അച്ചടക്കനടപടി പിന്‍വലിക്കണമെന്ന് എം.ജി. സര്‍വകലാശാല സെനറ്റ്. തൊടുപുഴ ന്യൂമാന്‍ കോളജ് മാനേജ്‌മെന്റിന് ഇതുസംബന്ധിച്ച് നിര്‍ദേശം നല്‍കി.