Categories

ടി.ജെ. ജോസഫ് അപ്പീല്‍ ഹരജി നല്‍കി

തിരുവനന്തപുരം: തൊടുപുഴ ന്യൂമാന്‍ കോളേജില്‍ നിന്ന് പുറത്താക്കിയ നടപടിക്കെതിരെ പ്രഫ: ടി.ജെ ജോസഫ്അപ്പീല്‍ നല്‍കി. സര്‍വ്വകലാശാലയിലെ അപ്പലേറ്റ് ട്രൈബ്യൂണലിലാണ് അപ്പീല്‍ നല്‍കിയത്.

മാനേജ്‌മെന്റ് നടപടി നിയമപരമായി നിലനില്‍ക്കുന്നതല്ലെന്ന് പ്രഫ: ടി.ജെ ജോസഫ് അപ്പീലില്‍ വ്യക്തമാക്കുന്നു.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.