കുട്ടികള്‍ക്കായാലും മുതിര്‍ന്നവര്‍ക്കായാലും മിക്കവരും നേരിടുന്ന പ്രധാനപ്രശ്‌നമാണ് മറവി. മുഖത്തുള്ള കണ്ണട നോക്കി വീടുമുഴുവന്‍ തിരയുന്നവരുണ്ട്. എന്നാല്‍ ചെറുതായൊന്നു ശ്രമിച്ചാല്‍ ഈ ഓര്‍മക്കുറവ് പരിഹരിക്കാം.

1 ബ്രഹ്മി നിഴലില് ഉണക്കിപ്പോടിച്ചത് അഞ്ചു ഗ്രാം വീതം പാലിലോ തേനിലോ പതിവായി കഴിക്കുക.
2 കൂവളത്തിന്റെ തളിരില പിഴിഞ്ഞ നീര് കഴിക്കുക
3 കുടവന്റെ ഇല അരുച്ചു കഴിക്കുക
4 ചുക്കും സമം മണഇക്കുന്തുക്കുരുക്കവും പൊടിച്ച് ഇരട്ടി തേനും ചേര്‍ത്ത് ഒരാഴ്ച സേവിക്കുക.
5 വിഷ്ണുക്രാന്തി സമൂലമെടുത്ത് ഇടിച്ചു പിഴിഞ്ഞ് നീരില് മില്ലി നെയ്യ് ചേര്‍ത്ത് ദിവസം രണ്ടുനേരം കഴിക്കുക.
6 ഇരട്ടിമധുരം പൊടിച്ചു പാലില് സേവിക്കുക.
7 പഴയ ഒലിവണ്ണ പിന്‍തലയില് തേക്കുക
8 കാഞ്ഞിരത്തിന് മേലുള്ള ഇത്തിക്കണ്ണി പാലില് അരച്ചു കഴിക്കുക
11 കടുക്ക പൊടിച്ച് തേനില് സേവിക്കുക