തൃശൂര്‍: കുതിച്ചുപായുന്ന ടിപ്പര്‍ ലോറി വീണ്ടും അപകടം വിതയ്ക്കുന്നു. എരുമപ്പെട്ടിയില്‍ ടിപ്പറിടിച്ച് ഇന്നു രാവിലെ യുവാവ് മരിച്ചു. ചിറ്റുണ്ട സ്വദേശി വിജയനാണ് മരിച്ചത്.