തൃശൂര്‍: വടക്കാഞ്ചേരിയില്‍ ടിപ്പര്‍ ലോറിയും ബൈക്കും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു. ബൈക്ക് യാത്രാക്കാരനായ ദേശമംഗലം സ്വദേശി പടിക്കപ്പറമ്പില്‍ ഹബീബ് റഹ്മാനാണ് (18) മരിച്ചത്.