Administrator
Administrator
ടിന്റു ലൂക്ക ഫൈനലില്‍
Administrator
Sunday 10th October 2010 7:37pm

ന്യൂദല്‍ഹി: വനിതകളുടെ 800 മീറ്ററില്‍ മലയാളി താരം ടിന്റു ലൂക്ക ഫൈനലില്‍. ഹീറ്റ്‌സില്‍ ഒന്നാമതായാണ് ലൂക്ക ഫിനിഷ് ചെയ്തത്. രണ്ട് മിനിറ്റ് 2.75 സെക്കന്റിലാണ് ലൂക്ക ഫിനിഷ് ചെയ്തത്.

Advertisement