Categories

ടൈഗര്‍വൂഡ്‌സിന് ഒന്നാംസ്ഥാനം നഷ്ടമായി

ഷാംഗ: അഞ്ചുവര്‍ഷത്തിനിടെ ഇതാദ്യമായി ഗോള്‍ഫ് രംഗത്തെ അതികായന്‍ ടൈഗര്‍വൂഡ്‌സിന് ഒന്നാംസ്ഥാനം നഷ്ടമായി. ഇംഗ്ലണ്ടിന്റെ ലീ വെസ്റ്റ് വുഡാണ് ഒന്നാംസ്ഥാനത്ത്്.

പതിനാറു വര്‍ഷത്തിനിടയില്‍ ലോക ഒന്നാംസ്ഥാനത്തെത്തുന്ന ആദ്യ യൂറോപ്യനാണ് ലീ. തന്റെ കരിയറിലെ ഏറ്റവും മികച്ച നേട്ടമാണ് ഇതെന്ന് ലീ പ്രതികരിച്ചു. പി ജി എ ചാമ്പ്യന്‍ മാര്‍ട്ടിന്‍ കെയ്മറിന്റെ ഫോമില്ലായ്മയും ലീയെ തുണച്ചു.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.