കൊല്ലം: കൊല്ലം തൂമ്പുറ ക്ഷേത്രത്തിന് സമീപം അക്രമി സംഘത്തിന്റെ കുത്തേറ്റ് യുവാവ് മരിച്ചു.

ഉണ്ണി എന്ന ശരത്(22) ആണ് മരിച്ചത്. യൂത്ത്‌കോണ്‍ഗ്രസ് പ്രവര്‍ത്തകനാണ്.

Subscribe Us: