ഇടുക്കി: ഇടുക്കികോഴിമലയില്‍ വൈദ്യുതലൈനില്‍ നിന്ന് ഷോക്കേറ്റ് മൂന്ന് പേര്‍ മരിച്ചു. മരുതം മലയില്‍ രാജമ്മ(54), മകന്‍ ഷിനോജ്(24), അയല്‍വാസി ദിവാകരന്‍ എന്നിവരാണ് മരിച്ചത്.

പൊട്ടിവീണ 110 കെ.വി സബ് ലൈനിലെ വൈദ്യുതി തടസ്സം നീക്കാന്‍ ശ്രമിക്കുമ്പോഴാണ് അപകടമുണ്ടായത്. ഉടന്‍ കട്ടപ്പന സെന്റ് ജോണ്‍സ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Subscribe Us: