തിരുവനന്തപുരം: അരുവിക്കര ഡാമില്‍ കുളിക്കാനിറങ്ങി കാണാതായ മൂന്ന് കുട്ടികളില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി. നെടുമങ്ങാട് പോളി ടെക്‌നിക് വിദ്യാര്‍ത്ഥികളായ അജീഷ്, അനീഷ്, പ്രമല്‍ എന്നിവരെയാണ് ഇന്ന് രാവിലെ കാണാതായത്.

രണ്ട് പേര്‍ക്കായി തിരച്ചില്‍ തുടരുകയാണ്. ഡാമിലെ 30 അടിയോളം താഴ്ചയുള്ള ഭാഗത്താണ് ഇവര്‍ മുങ്ങിയത്.

Malayalam news