ടെഹ്‌റാന്‍: ഇറാന്‍ പാര്‍ലമെന്റില്‍ ഭീകരാക്രമണം. പാര്‍ലമെന്റ് മന്ദിരത്തില്‍ കയറിയ അക്രമകാരികള്‍ ഉള്ളിലുള്ളവരെ ബന്ദികളാക്കി വെടിവെക്കുയായിരുന്നു. രണ്ട് പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. വെടിവെപ്പ് തുടരുന്നതായാണ് റിപ്പോര്‍ട്ടുകള്‍.


Also read  ഖത്തര്‍ പ്രതിസന്ധി ഇന്ത്യയെ ബാധിക്കുന്നത് എങ്ങിനെ?


പരുക്കേറ്റിരിക്കുന്നവരില്‍ ഒരാള്‍ സുരക്ഷാ ഉദ്യോഗസ്ഥനാണ്.