മലപ്പുറം: മലപ്പുറം പെരിന്തല്‍മണ്ണയില്‍ ബൈക്ക് മറിഞ്ഞ് മൂന്ന് പേര്‍ മരിച്ചു. മണ്ണാര്‍മല കളത്തില്‍ ബഷീര്‍, പുളിക്കല്‍ ഉണ്ണിക്കുട്ടന്‍, പളിയാല്‍തൊടി സനൂപ് എന്നിവരാണ് മരിച്ചത്. പതിനഞ്ചടിയോളം താഴ്ചയുളള തെങ്ങിന്‍തോപ്പിലേക്ക് ബൈക്ക് പതിച്ചാണ് അപകടം.

Subscribe Us: