വാഷിങ്ടണ്‍: അമേരിക്കയില്‍ വെടിവെപ്പില്‍ മൂന്ന് പേര്‍ മരിച്ചതായി ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. ഒരാള്‍ സംഭവ സ്ഥലത്തും മറ്റൊരാള്‍ ആശുപത്രിയിലേക്കുള്ള വഴിയിലും ഒരാള്‍ ഓപറേഷന്‍ റൂമില്‍ വെച്ചുമാണ് മരിച്ചത്. വെടിയേറ്റ മറ്റൊരാളുടെ നില ഗുരുതരമാണ്. വാഷിങ്ടണ്‍ ആശുപത്രിയില്‍ കറോലിന്‍ ഹമ്മണ്ട് ആണ് ഇക്കാര്യം അറിയിച്ചത്.

കിഴക്കന്‍ വാഷിങ്ടണിലാണ്‍ ഡി സിയിലാണ് സംഭവമുണ്ടായത്. സംഭവത്തില്‍ മൂന്ന് പേരെയും ആയുധങ്ങളും പോലീസ് പിടികൂടിയിട്ടുണ്ട്.