എഡിറ്റര്‍
എഡിറ്റര്‍
മന്ത്രി ജി സുധാകരന് ഭീഷണി സന്ദേശം; യെച്ചൂരിക്ക് ശേഷം അടുത്തത് മന്ത്രിമാരായ സുധാകരനും കടകംപള്ളിയെന്നും ഭീഷണി
എഡിറ്റര്‍
Saturday 10th June 2017 8:20am

തിരുവനന്തപുരം: സഹകരണ വകുപ്പ് മന്തരി ജി. സുധാകരന് ഭീഷണി സന്ദേശം. ഫോണിലൂടെയും സന്ദേശങ്ങളിലൂടേയുമാണ് സുധാകരന് ഭീഷണി സന്ദേശം ലഭിച്ചത്. ഈ മാസത്തില്‍ നിരവധി തവണ ഭീഷണി വന്നെങ്കിലും സീതാറാം യെച്ചൂരിക്ക് നേരെയുണ്ടായ അക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് പരാതി പൊലീസിന് കൈമാറിയത്.


Also read ‘രാജ്യം ചാണകത്തിന്റെയും ഗോ മൂത്രത്തിന്റെയും ശാസ്ത്രീയ വശങ്ങളെക്കുറിച്ച് പഠിക്കുകയാണ്’; കേന്ദ്രമന്ത്രി ഹര്‍ഷവര്‍ധന്‍Dont miss ‘കുറിച്ചുവെച്ചോളൂ ഈ വാക്കുകള്‍’; എഴുന്നേറ്റ് നിന്നാല്‍ അവര്‍ നമ്മളെ വേട്ടയാടില്ല; എല്ലാ വ്യാജ കേസുകളോടും പോരാടുക തന്നെ ചെയ്യും; പ്രണോയ് റോയ്


Advertisement