തിരുവനന്തപുരം: ധനമമന്ത്രി തോമസ് ഐസക്കിന് ടെലഫോണിലൂടെ വധഭീഷണി. ചെന്നൈ നിന്നാണ് വധഭീഷണി വന്നതെന്ന് പിന്നീട് കണ്ടെത്തി. പരാതി ഡി ജി പി സൈബര്‍ സെല്ലിന് കൈമാറി.