ആലപ്പുഴ: നിയമസഭാ തിരഞ്ഞെടുപ്പില്‍ വി.എസിന്റെ സാന്നിധ്യം നിര്‍ണായകമായെന്ന് ധനമന്ത്രി തോമസ് ഐസക്.

ഭൂരിപക്ഷമുണ്ടാക്കാന്‍ അവസരവാദപരമായ കൂട്ടുകെട്ടുകള്‍ എല്‍.ഡി.എഫ് ഉണ്ടാക്കില്ല. സമദൂരം വെടിഞ്ഞതിനെപ്പറ്റി എന്‍.എസ്.എസ് തന്നെ വിശദീകരണം നല്‍കണമെന്നും തോമസ് ഐസക് കൂട്ടിച്ചേര്‍ത്തു.