Categories

രാ­ഷ്ട്രീയസ­മ­വാ­യ­മു­ണ്ടെ­ങ്കില്‍ സംസ്ഥാന ലോട്ട­റിയും നി­രോ­ധിക്കും: ഐസ­ക്

ന്യൂ­ദല്‍ഹി: രാ­ഷ്ട്രീ­യ സ­മ­വാ­യ­മു­ണ്ടാ­യാല്‍ സം­സ്ഥാ­ന സര്‍­ക്കാര്‍ ലോ­ട്ട­റിയും നി­രോ­ധി­ക്കു­മെ­ന്ന് ധ­ന­മന്ത്രി തോമസ് ഐസ­ക് വ്യ­ക്ത­മാക്കി. സിക്കിം ലോ­ട്ട­റി­യു­മാ­യി ബ­ന്ധ­പ്പെ­ട്ടു ന­ട­ക്കു­ന്ന വി­വാ­ദ­ങ്ങ­ളെ­ക്കു­റി­ച്ച് സം­സാ­രി­ക്ക­വേ­യാ­ണ് മന്ത്രി ഇ­ക്കാര്യം വ്യ­ക്ത­മാ­ക്കി­യത്.

അ­തി­നി­ടെ ന­റു­ക്കെ­ടു­പ്പി­നു­ള്ള മുന്‍­കൂര്‍ നി­കു­തി സ്വീ­ക­രി­ക്കാന്‍ സംസ്ഥാ­ന സര്‍­ക്കാര്‍ വി­സ­മ്മ­തി­ച്ച­തി­നെ­തി­രേ മേ­ഘ ഏ­ജന്‍­സീ­സ് ഹൈ­ക്കോ­ട­തി­യില്‍ ഹര­ജി സ­മര്‍­പ്പി­ച്ചി­ട്ടുണ്ട്. ഹര­ജി വി­ധി­പ­റ­യാ­നാ­യി മാ­റ്റി­വ­ച്ചി­ട്ടുണ്ട്. ലോട്ട­റി നിയ­മം സം­സ്ഥാ­ന സര്‍­ക്കാര്‍ അ­ട്ടി­മ­റി­ക്കു­ക­യാ­ണെന്നും ഹ­ര­ജി­യില്‍ ഏ­ജന്‍­സി ആ­രോ­പി­ക്കുന്നു. എ­ന്നാല്‍ വ്യാ­പ­ക­മാ­യി പ­രാ­തി ഉ­യര്‍­തി­ന്റെ അ­ടി­സ്ഥാ­ന­ത്തി­ലാ­ണ് നി­കു­തി വാ­ങ്ങേ­ണ്ടെ­ന്ന് തീ­രു­മാ­നി­ച്ച­തെ­ന്ന് സര്‍­ക്കാര്‍ അ­ഭി­ഭാ­ഷകന്‍­കോ­ട­തി­യെ അ­റി­യി­ച്ചി­ട്ടുണ്ട്.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.